തൂവാനതുമ്പികള്‍
സംഗീതം :ജി രവീന്ദ്രനാഥ്
രചന ല്സ്രീകുമാരന്‍ തമ്പി
ആലാപനം :വേണുഗോപാല്‍ ,ചിത്ര
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുനാഥന്റെ മുന്‍പില്‍
പാടുവതും രാഗം നിന്‍ തേടുവതും രാഗമായ്
ദേവനുമനുരാഗിയാം അമ്പല പ്രാവേ (ഒന്നാം )
ഈ പ്രധക്ഷിന വീഥികള്‍ ഇടരിവിണ്ട പാതകള്‍
എന്നും ഹൃദയ സംഗമതിന്‍ ശിവേലികള്‍ തൊഴുതു ആ ..ആ .. (ഈ പ്രധക്ഷിന ...)
കണ്ണുകളാല്‍ അര്‍ച്ചന മൌനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നേ ഗോപുര വാതില്‍ (ഒന്നാം )
നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു ആ .. ആ .. (നിന്റെ ..)
അന്ന് കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ (ഒന്നാം )