മാടമ്പി
സംഗീതം :ജയചന്ദ്രന്‍
രചന :ഗിരീഷ്
ആലാപനം ;ശങ്കര്‍ മഹാദേവന്‍
യയയ യയയ യയയായ(2)
ഹേ കല്യാണകച്ചേരി പാടാമെടീ, കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പതാടുന്നോടീ,
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലെ വെയിലെ വെറുതെ തരുമോ, നിറനാഴിയില്‍ നിറയെ പൊന്ന് ഓ... കല്യാണ കച്ചേരി പാടാമെടി, കച്ചേരിക്കാരാനും പോരുന്നോടീ (2)
1)തട്ടും തട്ടാരെ ഹോ താലിക്കെന്ത് വില,
പട്ടോല പൂപന്തല്‍ കെട്ടാം എട്ടു നില
കാണാം കൈതോലെ ഹോ പൂവിനെന്തു വില,
കാര്‍ക്കൂന്തല്‍ മൂടുമ്പോള്‍ കണ്ണില്‍ ചന്ദ്രകല
ഹോ ചെറുക്കന്നു ചേലില്‍ കുറിവരയ്ക്കാന്‍
കുരിന്നില ചെണ്ടില്‍ ഹരിച്ചന്ദനം
പുഴയില്‍ മഴനിറയും ധനു മകരം കുളിരെഴുതും
തിരനുറയില്‍ തകിലടിയില്‍ തിമിര്‍തോം......
(ഓ കല്യാണ കച്ചേരി.....പോരുന്നോടി)
2) ഓലച്ചങ്ങലി ഹോ ചേലക്കെന്തു വില, ഒലോല കയ്യിന്‍മേല്‍ തട്ടി ഓട്ടുവള
വാടാ പാപാത്തി ഹോ വേണം തൂഷനില, വാര്‍തുമ്പചോര്‍ ഉണ്ണാന്‍ കണ്ണന്‍ വാഴയില
ഹോ തെളിതിങ്കള്‍ കാച്ചും മണിപപ്പടം, വിളമ്പും നിലാവാല്‍ പാല്‍പായസ്സം
ചിരിയില്‍ ചെറുചിരിയില്‍ കുരുചിറകില്‍ മനമുണരും
അലയോലിയില്‍ നിലവൊഴിയില്‍ തിമിര്‍തോം
ഓ...കല്യാണകച്ചേരി പാടാമെടീ, കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പതാടുന്നോടീ,
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലെ വെയിലെ വെറുതെ തരുമോ, നിറനാഴിയില്‍ നിറയെ പൊന്ന് ഓ... കല്യാണ കച്ചേരി പാടാമെടി, കച്ചേരിക്കാരാനും പോരുന്നോടീ
യയയ യയയ യയയായ(2)