സര്‍വകലാശാല
സംഗീതം :എം ജി രാധാകൃഷ്ണന്‍
രചന :കാവാലം
ആലാപനം :യേശുദാസ് ,ചിത്ര
പനിനീര്‍പ്പൂവിതളില്‍
ഇടറും തേന്‍കണമോ
ഇളമാന്‍ കണ്‍കളിയില്‍
വിരിയും പൂങ്കനവോ
(പനിനീര്‍)
ഈ വസന്തവനിയില്‍
മണം വാരിവീശും വഴിയില്‍
പുളകങ്ങളെന്നെ പൊതിഞ്ഞു
മനസ്സില്‍ കൊഞ്ചും
കുളിര്‍ന്നൊരീണം മറന്നു
മൊഴിയില്‍ നീ പൊരുളായ്
മിഴിയില്‍ നീ നിറവായ്
അരികില്‍ നീ തണലായ്
പിരിയാതെന്‍ നിഴലായി
(പനിനീര്‍)
നീ കനിഞ്ഞ വരമായ്
സുഖം നീന്തിവന്ന വരവായ്
മധുമാരി ചുറ്റും മൊഴിഞ്ഞു
തളിര്‍ക്കും നെഞ്ചില്‍
തരിക്കും മോഹം പതഞ്ഞു