moh.gif

തമ്പ്രാന്റെ മഞ്ചൽ മൂളി താഴേക്കു ...



SP VenkiteshONV KurupMalaysia VasudevanKS Chithra

           നാടോടി 

സംഗീതം :എസ് പി വെങ്കിടേഷ് 
രചന :ഓ എന്‍ വി കുറുപ് 
ആലാപനം :മലഷ്യ വാസുദേവന്‍‌ ,ചിത്ര 

ജുംബാ ജുംബാ ജുംബാ ജുംബാ
ജുംബാ ജുംബാ ജുംബാ ജുംബാ (2)
തമ്പ്രാന്റെ മഞ്ചൽ മൂളി
താഴേക്കു പോരുന്നുണ്ടെ
കോലോത്തേ തമ്പ്രാനാണേ
ചേലൊത്ത തമ്പ്രാട്ടിയും
ജാം ചക്ക ചക്ക ചക്ക ക്കചക്ക (2)

ഓ...ഓ...ഓ...
ജുംബാ ജുംബാ ജുംബാ ജുംബാ
ജുംബാ ജുംബാ ജുംബാ ജുംബാ (2)
മാനോടും താഴ്വാരത്തെ
മാളോരെ നൃത്തം കണ്ടെ
തമ്പ്രാനും തമ്പ്രാട്ടിയും
തന്തോഴം കൂടുന്നുണ്ടേ
ജാം ചക്ക ചക്ക ചക്ക ക്കചക്ക (2)


പൂമാനം മേലേ പൂക്കൂട പോലെ
വാനം കല്ലു കൊത്തി മേഞ്ഞു നടന്നേ
കാട്ടാറിൻ പാട്ടും കേട്ടു വളർന്നേ നീ
പാട്ടു പാടുമ്പം കാട്ടു പെയ്യുമ്പം

ഹെയ് നാടാറുമാസം നീയലഞ്ഞില്ലെ
കാടു കണ്ണു നട്ട് കാത്തിരുന്നില്ലേ
നീ വന്ന കണ്ടോ നീർക്കിളികൾ പാടി
നീലമാനത്തെ നീർമുകിൽ മൂളി
കാടു നെയ്തൊരു ചന്ദനപ്പട്ടിത്
കാലുമിക്കിളി മിന്നിയുടുപ്പിച്ച്
പാടിയുമാടിയും ഇങ്ങോട്ടു കൂടുന്നതാരാണാവോ
ജാം ചക്ക ചക്ക ചക്ക ക്കചക്ക (2) ( ജുംബാ...)


തീ കാഞ്ഞിരിക്കാം ഈ കുളിർ രാവിൽ
കാ‍ട്ടു തേൻ കുടിച്ചു കണ്ണു തുടുത്തു
പൂവിന്റെ രക്തം വാറ്റിയതാണീ തേൻ
പാവം പെണ്ണെ നീ കട്ടു കുടിച്ചു

ആടാടു പാമ്പേ പാടുവതിന്നാരോ
നീല നാഗിനിയായ് ആടുവതാരോ
മിന്നാമിനുങ്ങായ് പാലമരക്കൊമ്പിൽ
ഏതോ ഗന്ധർവൻ കണ്ണുകൾ ചിമ്മി
കാട്ടു മൂളുന്നു തന്തന തന്തന
കാടുലയുന്നു തിന്തന തിന്തന
കാനന മങ്ക തൻ പൂക്കുടിൽ മുറ്റത്ത്
താളം മേളം
ജാം ചക്ക ചക്ക ചക്ക ക്കചക്ക (2) ( ജുംബാ...)

Share/Bookmark