moh.gif

രാമായണ കാറ്റേ എന്‍ നീലാംബരി...



RaveendranKaithapramMG SreekumarKS Chithra

             അഭിമന്യു 

സംഗീതം :രവീന്ദ്രന്‍
രചന :കൈതപ്രം 
ആലാപനം :ശ്രീകുമാര്‍ ,ചിത്ര 

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

(ആആ ആആ ..........
ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...
ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...)

രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..

പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും..
ഭംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും..
സിന്ധുവും ഗംഗയും പാടുമ്പോള്‍..
കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍...
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ..

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
(താന തന്നന്നാന... തന്നന്നാന...തന്നന്നാന
താന തന്നാന്ന തന്നാന്ന തന്നാന്ന താന
ഹംഔര്‍തും.. തുംഔര്‍ഹം..ഹംഔര്‍തും..
താന തന്നാന്ന തന്നാന്ന തന്നാന്ന താന
ഹംഔര്‍തും.. തുംഔര്‍ഹം..ഹംഔര്‍തും..)

മേലെ.. പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി..
ദൂരെ.. പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ..
മേലെ.. പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി..
ദൂരെ.. പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ..

ഈണം ഈണത്തില്‍ മുങ്ങി തുടി ു..
താളം താളത്തില്‍ കോരിത്തരി ു..
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ..
പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ..
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ..

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ


Share/Bookmark