moh.gif

സാഗരങ്ങളെ പാടി ഉണര്‍ത്തിയ ...


  Bombay Ravi  ONV Kurup KJ Yesudas
      പഞ്ചാഗ്നി 

ഗാനരചയിതാവു്:  ഒ എന്‍ വി കുറുപ്പ് 
സംഗീതം: ബോംബെ  രവി 
ആലാപനം:  കെ ജെ യേശുദാസ്‌

സാഗരങ്ങളെ  പാടി  ഉണര്‍ത്തിയ  സാമഗീതമേ 
സാമ  സംഗീതമേ  - ഹൃദയ 
(സാഗരങ്ങളേ )
പോരൂ  നീയെന്‍  ലോലമമീ  ഏകാതാരയില്‍ 
ഒന്നിലവേല്‍ക്കൂ  ഒന്നിലവേല്‍ക്കൂ ...
ആ ... (സാഗരങ്ങളെ )

പിന്‍  നിലാവിന്റെ  പിച്ചകപ്പൂകള്‍ 
ചിന്നിയ  ശയ്യാതലത്തില്‍  (പിന്‍  നിലാവിന്റെ )
കാതരയാം  ചന്ദ്രലെഖയും 
ഒരു  ഷോണ  രേഖയായ്  മായുമ്പോള്‍ 
വീണ്ടും  തഴുകി  തഴുകി  ഉണര്‍ത്തും  
സ്നേഹ  സാന്ദ്രമാം  ഇതു  കരങ്ങള്‍ 
(സാഗരങ്ങളെ )

കന്നിമന്നിന്റെ  ഗന്ധമുയര്‍നു 
തെന്നല്‍  മടിച്ചു  പാടുന്നു  (2)
ഈ  നദിതന്‍ മാറിലാരുടെ  
കൈ  വിരല്‍  പാടുകള്‍  ഉണരുന്നൂ 
പോരൂ  തഴുകി  തഴുകി  ഉണര്തൂ 
മേഘരാഗമെന്‍  ഏകാതാരയില്‍ 
(സാഗരങ്ങളെ ) 

Share/Bookmark