വടക്കുംനാഥന്‍
സംഗീതം :രവീന്ദ്രന്‍
രചന :ഗിരീഷ്
ആലാപനം :യേശുദാസ്
ഗംഗേ.........................................................................................
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഢപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ

ഗംഗേ.................................................................... ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മാംഗല്യ മണികുങ്കുമം നിനക്കായി മാലേയ സന്ധ്യ ഒരുക്കി (൨)
കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയില്‍ അലിയ വരു വരമൊഴി പാര്‍വ്വതി നീ

പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഢപം തുറന്നു വാ
ഗംഗേ........................................................................ ഗംഗേ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഏകാന്ത പദയാത്രയില്‍ മനസ്സിന്‍റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (൨)
നിന്‍ പാട്ടിന്‍ പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു
പൊന്‍ തൂവ്വല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി

ഞാന്‍ തിരഞ്ഞത് എന്തേ ജപലയജലതീര്‍ത്ഥം
സൂര്യനാളം ഒരു സ്വരമഴയുടെ തിരിമന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
ഗംഗേ.................................................................................................
തുടിയില്‍ ഉണരും തൃപുഢ കേട്ടു തുയിലുണര്‍ന്നു പാടിഎന്‍റെ നടനമണ്ഢപം തുറന്നു വാ
ഗംഗേ............... ഗംഗേ