നിന്നിഷ്ടം എന്നിഷ്ടം
സംഗീതം :കണ്ണൂര്‍ രാജന്‍
രചന :മങ്കൊമ്പ്
ആലാപനം :യേശുദാസ് ,ജാനകി
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..
ചിറകൊടിഞ്ഞ കിനാക്കളില്‍ ..ഇതല് പൊഴിഞ്ഞ .. സുമങ്ങളില്‍
ചിറകൊടിഞ്ഞ കിനാക്കളില്‍ ..ഇതല് പൊഴിഞ്ഞ സുമങ്ങളില്‍ ..
നിഴല്പടര്ന്ന നിരാശയില്‍ ..തരലമാന്ത്ര വികാരമായ് ..
നീയെന്റെ ജീവനില്‍ ഉണരൂ ദേവാ ...
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..
മോഹഭംഗ മനസ്സിലെ .. ശാപ പങ്കില നടകളില്‍ ..
മോഹഭംഗ മനസ്സിലെ .. ശാപ പങ്കില നടകളില്‍ ..
തൊഴുതു നിന്ന് പ്രടോഷമായ് ...അകലുമാത്മ മനോഹരി ..
നീയെന്റെ പ്രാണനില്‍ അലിയൂ വേഗം ...
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..