moh.gif

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന...




RajamaniPoovachal KhaderKJ Yesudas
       താളവട്ടം 

സംഗീതം :രാജാമണി 
രചന :പൂവച്ചല്‍ ഖാദര്‍ 
ആലാപനം :യേശുദാസ്  

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

ഈ.. വഴിയരികില്‍ ഈ...തിരുനടയില്‍ (2)
പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ..
മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ...
മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍
കുറിച്ചു തരുന്നു നിന്‍ സംഗീതം
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ

തേന്‍ കനിനിരകള്‍ തേന്‍ ഇതളണികള്‍ (2)
തെന്നല്‍ നറും നറും മലര്‍ മണം എങ്ങും വീശി
കാതില്‍ കളം കളം കുളിര്‍ മൃദുസ്വരങ്ങള്‍ മൂളീ
അനന്തപഥങ്ങള്‍ കടന്നു അണഞ്ഞു
പറഞ്ഞു തരുന്നു നിന്‍ കിന്നാരം

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു..നീഹാരം തൂവുന്നു
കതിരൊളികള്‍ പടരുന്നൂ..ഇരുളലകള്‍ അകലുന്നു
പുലര്‍ന്നു പുലര്‍ന്നു തെളിഞ്ഞു തെളിഞ്ഞു
ചുവന്നു തുടുത്ത മാനം നോക്കി
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ ..
തൂവെളിച്ചം കോരി നില്‍ക്കും പൂക്കണിയല്ലേ


Share/Bookmark

കളഭം ചാര്‍ത്തും കനകക്കുന്നില്‍ ...




 Raghu KumarPoovachal KhaderMG Sreekumar
       താളവട്ടം 

സംഗീതം :രഗുകുമാര്‍ 
രചന :പൂവച്ചല്‍ ഖാദര്‍ 
ആലാപനം :ശ്രീകുമാര്‍ 

കളഭം ചാര്‍ത്തും കനകക്കുന്നില്‍ 
മരുവും താലോലം കിളികള്‍ 
പതിവായേവം ഒന്നായ് പാടും 
കനിയൂ ഉടയോരെ കനിയൂ ഉടയോരെ (കളഭം....)

അകലെ ചേലോലും നിറപറകള്‍ 
ഉയരും മംഗല്യ മധുമൊഴികള്‍ (അകലെ....)
അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍ 
മധുരം ചാലിക്കും മംഗളങ്ങള്‍ 
തുടരും തകില്‍ മേളം തുടരും തകില്‍ മേളം

കളഭം ചാര്‍ത്തും കനകക്കുന്നില്‍ 
മരുവും താലോലം കിളികള്‍ 
പതിവായേവം ഒന്നായ് പാടും 
കനിയൂ ഉടയോരെ കനിയൂ ഉടയോരെ

ഇവിടെ സംഗീതം അനുവദിക്കൂ 
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
ഗ മ പ ഗ മ പ ഗ മ പ ധ നി ധ പ 
ഗ മ പ ധ നി സ നി ധ പ ധ പ മ പ
ഇവിടെ സംഗീതം അനുവദിക്കൂ 
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ 
സദയം സസ്നേഹം പരിഗണിക്കൂ 
വ്യഥകള്‍ വൈകാതെ പരിഹരിക്കൂ 
കിളി തന്നവകാശം കിളി തന്നവകാശം 

കളഭം ചാര്‍ത്തും കനകക്കുന്നില്‍ 
മരുവും താലോലം കിളികള്‍ 
പതിവായേവം ഒന്നായ് പാടും 
കനിയൂ ഉടയോരെ കനിയൂ ഉടയോരെ
കനിയൂ ഉടയോരെ കനിയൂ ഉടയോരെ

Share/Bookmark

ഇളം മഞ്ഞിന്‍ കുളിരുമായൊരു ...


Kannur RajanMankombu GopalakrishnanKJ YesudasS Janaki

            നിന്നിഷ്ടം എന്നിഷ്ടം 

സംഗീതം :കണ്ണൂര്‍ രാജന്‍ 
രചന :മങ്കൊമ്പ് 
ആലാപനം :യേശുദാസ് ,ജാനകി 

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..
ചിറകൊടിഞ്ഞ കിനാക്കളില്‍ ..ഇതല് പൊഴിഞ്ഞ .. സുമങ്ങളില്‍
ചിറകൊടിഞ്ഞ കിനാക്കളില്‍ ..ഇതല് പൊഴിഞ്ഞ സുമങ്ങളില്‍ ..
നിഴല്പടര്ന്ന നിരാശയില്‍ ..തരലമാന്ത്ര വികാരമായ് ..
നീയെന്റെ ജീവനില്‍ ഉണരൂ ദേവാ ...
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..

മോഹഭംഗ മനസ്സിലെ .. ശാപ പങ്കില നടകളില്‍ ..
മോഹഭംഗ മനസ്സിലെ .. ശാപ പങ്കില നടകളില്‍ ..
തൊഴുതു നിന്ന് പ്രടോഷമായ് ...അകലുമാത്മ മനോഹരി ..
നീയെന്റെ പ്രാണനില്‍ അലിയൂ വേഗം ...
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ...
മിഴിച്ചെപ്പില്‍ വിരഹ കഥന കടല്‍ ..
ഹൃദയ മുരളിക തകര്ന്നു പാടുന്നു ഗീതം ..
രാഗം ശോകം ..ഗീതം രാഗം ശോകം ..

Share/Bookmark

പൊന്‍ വീണേ എന്നുള്ളിന്‍...


Raghu KumarPoovachal KhaderMG SreekumarKS Chithra
   
      താളവട്ടം 

ഗാനരചയിതാവു്:  പൂവച്ചല്‍ ഖാദര്‍ 
സംഗീതം: ബോംബെ  രഘുകുമാര്‍
ആലാപനം:  എം ജി ശ്രീകുമാര്‍ ,കെ എസ്‌ ചിത്ര 

(M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ 
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ 
(F)ദൂതും പേറി നീങ്ങും മേഘം 
മണ്ണിന്നേകും ഏതോ കാവ്യം 
(M)ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ 
(F)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ 
(M)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

(M)വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍ 
(F)പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി 
(M)പറന്നേറുന്നൂ മനം മറന്നാടുന്നൂ 
(F)സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും 
(M)സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും 
(F)അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍ 
(M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ 
(F)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

(M)ചെന്തളിരുകളോലും കന്യാവാടികയില്‍ 
(F)മാനിണകളെ നോക്കി കയ്യില്‍ കറുകയുമായി 
(M)വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ 
(F)ഹേമന്തം പോലെ നവവാസന്തം പോലെ 
(M)ഹേമന്തം പോലെ നവവാസന്തം പോലെ 
(F)ലയം പോലെ ദലം പോലെ അരിയ ഹരിത വിരിയില്‍ 

(M)പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ 
(F)ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ 
(M)ദൂതും പേറി നീങ്ങും മേഘം 
(F)മണ്ണിന്നേകും ഏതോ കാവ്യം 
)ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ 
(M)ലാ ലാ ല, ലാ ലാ ല ....(ഹമ്മിംഗ്  )... 
ലാ ലാ ല, ലാ ലാ ല ......(ഹമ്മിംഗ് )... 


Share/Bookmark

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ...



M JayachandranGireesh PuthencheryKJ Yesudas

           മാടമ്പി 

സംഗീതം :ജയചന്ദ്രന്‍ 
രചന :ഗിരീഷ്‌ 
ആലാപനം ;യേശുദാസ് 

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ 
കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു 
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പ്പാടുകള്‍ 
തേടി നടന്നൊരു ജപസന്ധ്യേ
(അമ്മ മഴക്കാറിനു) ....

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു 
മനസ്സിന്‍ നടവഴിയില്‍
രാത്രിനേരമൊരു യാത്രപോയ 
നിഴലെവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയമെരിയാന്‍ ഒരു മന്ത്രദീക്ഷ തരുമോ
(അമ്മ മഴക്കാറിനു).......

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു 
മൊഴിതന്‍ ചെറുചിമിഴില്‍
പാതിപാടും ഒരു പാട്ടുപോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാനൊരു സ്നേഹഗാഥ തരുമോ
(അമ്മ മഴക്കാറിനു)......


Share/Bookmark

മധുരം ജീവാമൃത ബിന്ദു...



KaithapramJohnsonKJ Yesudas

       ചെങ്കോല്‍ 

സംഗീതം ജോണ്‍സന്‍ 
രചന:കൈതപ്രം 
ആലാപനം :യേശുദാസ് 

ആ....ആ ....ആ.........

മധുരം ജീവാമൃത ബിന്ദു (3) 
ഹൃദയം പാടും ലയസിന്ധു 
മധുരം ജീവാമൃത ബിന്ദു � 

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍ 
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ 
ഏകാന്ത യാമവീഥിയില്‍ (2)

ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും പാതിരക്കാറ്റിലും 
വാടാതെ നില്‍ക്കുമെന്‍റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ . (മധുരം ജീവ) 

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍ 
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാര ബിന്ദു ചൂടുവാന്‍ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍ 
വീഴാതെ നില്‍ക്കുമെന്‍റെ ചേതന 
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍ (മധുരം ജീവ) 


Share/Bookmark

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി...


 JohnsonKaithapramMG Sreekumar
        കിരീടം 

സംഗീതം :ജോണ്‍സന്‍ 
രചന :കൈതപ്രം 
ആലാപനം :എം ജി ശ്രീകുമാര്‍ 

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ 
പുള്ളോര്‍ക്കുടം പോലെ തേങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

ഉണ്ണിക്കിടാവിന്നു നല്‍കാന്‍..
അമ്മ നെഞ്ചിള്‍ പാലാഴിയേന്തി..
ആയിരം കൈ നീട്ടി നിന്നു..
സൂര്യതാപമായ് താതന്റെ ശോകം..
വിട ചൊല്ലവേ നിമിഷങ്ങളില്‍.. 
ജലരേഖകള്‍ വീണലിഞ്ഞൂ..
കനിവേകുമീ വെണ്മേഘവും..
മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരെ
പുള്ളോര്‍ക്കുടം കേണുറങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി..
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞൂ..
കാറ്റുമൊരുപാടു നാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ് 
ഒരു പാഴ് കിരീടം മറഞ്ഞൂ..
കദനങ്ങളില്‍ തുണയാകുവാന്‍..
വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ 
പുള്ളോര്‍ക്കുടം പോലെ വിങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

Share/Bookmark

ദേവസഭാതലം രാഗിലമാകുവാന്‍...


RaveendranKaithapramKJ YesudasSharath
                    
      ഹിസ്‌ ഹൈനെസ് അബ്ദുള്ള 

സംഗീതം :രവീന്ദ്രന്‍
രചന :കൈതപ്രം
ആലാപനം :യേശുദാസ് ,രവീന്ദ്രന്‍ ,ശരത് 


♪ ♫ ♪ ആ ആ ആ.....
ദേവസഭാതലം രാഗിലമാകുവാന്‍ നാദ മയൂഖമേ സ്വാഗതം 
സ്വാഗതം..സ്വാഗതം 
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
(ദേവസഭാതലം ….............) (2)
സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗത മന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാര നാദം

പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ആ.. ആ ആ ....
സന്തോഷ കാരക സ്വരം സ്വരം സ്വരം സ്വരം അജരവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം 
ആമോദ കാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

സരിഗമപധനിസരി രി രിഗമ രിഗമ - മധ്യമം 
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം സരിഗപ പധനിസ ഗരിസനിധപധനി 
മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ
മഗരി നി നി നി രിഗമ പ - പഞ്ചമം
പ. മപ. സപ. നി ധ പ പ പ പ പ

പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം വസന്ത കോകില സ്വനം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ധനിസ സധനി മസധ ഗമസ രിഗമപ ധനിസനി ഗരിസനിധപഗമപധനിസ

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂക മന്ത്രം ധൈവതം
അശ്വരവങ്ങള്‍ ആ‍ജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വര രൂപം ധൈവതം

♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

സരിഗമപധനിസ. ധനിസ. പധനിസ. മപധനിസ. ഗമപധനിനി - നിഷാദം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 
ആ ആ ആ ആ...........
ഗജമുഖ നാദം സാന്ത്വന ഭാവം ആഗമ ജപലയ നിഷാദ രൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജല കണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (ജതി സ്വരങ്ങള്‍)
അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയ പ്രഭവം പ്രണവാകാരം സംഗീതം

(രാഗ വിസ്താരം ) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ 

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (൨)
മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ 
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)) സംഗീതം......... (2

Share/Bookmark